പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘകൃഷി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറിതൈ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘകൃഷി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറിതൈ വിതരണം നടത്തി. വൈസ് പ്രസിഡന്റ് സൗമ്യാ ജി. നായർ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മോളി മാത്യു അധ്യക്ഷത വഹിച്ചു. പഴവങ്ങാടി കുടുംബശ്രീയിലെ മികച്ച 11 ജെ.എൽ.ജികളെയാണ് തിരഞ്ഞെടുത്തത്. വിവിധ തരത്തിലുള്ള 5 ഹൈബ്രീഡ് തൈകൾ, വിത്തുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

മികച്ച സംരംഭകരായ സംഘകൃഷി ഗ്രൂപ്പുകൾ വിളകൾ ഉല്‌പാദത്തിനും വിതരണത്തിനും എത്തിക്കുന്ന മികച്ച സംഘകൃഷി തിരഞ്ഞെടുത്ത് നൽകി. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മനോജ് മലയിൽ, ജന പ്രതിനിധികളായ ജോയിസ് ചാക്കോ, എ.ടി സതീഷ്, അന്നമ്മ തോമസ്, സൂസമ്മ, മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു, ജിജി വർഗീസ്, പ്രിയാ ഷാജി, ചെയർപേഴ്സൺ നിഷാ രാജീവ്, ആര്‍.പിമാരായ ബിബി ബിജു, ഓമന ഗോപാലൻ, സാറാമ്മ ജോൺ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...