കോണ്‍ഗ്രസില്‍ ഗലോട്ടിനെക്കാളും യോഗ്യര്‍ ഏറെ : പി.സി. ചാക്കോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെക്കാളും യോഗ്യരായവര്‍ കോണ്‍ഗ്രസില്‍ ഏറെയുണ്ടെന്നും ഏറ്റവും അധികം വിധേയനാകുന്ന പ്രസിഡന്റ് വേണമെന്ന ചിലരുടെ താത്പര്യമായിരിക്കാം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പിന്നിലെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. ആദ്യ എന്‍.സി.പി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടക്കുമോ എന്നു തന്നെ ഉറപ്പില്ല. തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പുതിയ അധ്യക്ഷന് കഴിയില്ല. നിലവില്‍ രണ്ട് സംസ്ഥാനത്ത് മാത്രമേ അധികാരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ രാജസ്ഥാനില്‍ സ്ഥിതി തുലാസിലായി. കോണ്‍ഗ്രസ് അവരുടെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ബി.ജെ.പി ഇതര പ്രതിപക്ഷ ഐക്യത്തിനായി ഒപ്പംനില്‍ക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...

പന്തളത്ത് വൻ കഞ്ചാവ് വേട്ട : ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

0
പന്തളം : ഓപ്പറേഷന്‍ തണ്ടര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം...

വടക്കാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ ബസിൽ നിന്നും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്...