മതവിദ്വേഷ പ്രസംഗ കേ​സി​ല്‍ പി.​സി.​ജോ​ര്‍​ജി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മതവിദ്വേഷ പ്രസംഗ കേ​സി​ല്‍ മുന്‍ എംഎല്‍എ പി.​സി.​ജോ​ര്‍​ജി​നെ ഫോ​ര്‍​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു.ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​സി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ദ്ദേ​ഹം ഹാ​ജ​രാ​യി.

ശ​ബ്ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി പി.​സി. ജോ​ര്‍​ജി​ന്‍റെ സ​മ്മ​തം ഇ​ന്ന് രേ​ഖാ​മൂ​ലം പോ​ലീ​സ് സ്വീ​ക​രി​ക്കും.പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ചും അ​ങ്ങ​നെ പ​റ​യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ചോ​ദി​ച്ച്‌ മ​ന​സി​ലാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ആ​കാ​ശ​വാ​ണി​യി​ലൊ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലൊ ആ​ണ് ശ​ബ്ദ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി പി.​സി.​ജോ​ര്‍​ജി​ന്‍റെ ശ​ബ്ദ​സാം​പി​ള്‍ സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ച്‌ പോ​ലീ​സ് ശേ​ഖ​രി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...