പാണക്കാട് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്​ലിയാരും മുന്‍കൈയെടുക്കണo : പി സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജിഹാദി പ്രീണന നിലപാട് രാജ്യദ്രോഹപരമാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ രാഷ്​ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശവിരുദ്ധ ശക്തികളായ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.

വര്‍ധിച്ചു വരുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കണം. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനകളെ നിയമത്തിനു മുന്നിലെത്തിക്കണം. തീവ്രവാദ സംഘടനകളുടെ സാമ്ബത്തിക ഉറവിടവും അന്വേഷിക്കണമെന്നും ജോര്‍ജ് വ്യക്തമാക്കി.

മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഇടപെടലുകള്‍ ഉണ്ടാകണം. ഇതിന് നേതൃത്വം നല്‍കാന്‍ പാണക്കാട് തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാരും മുന്‍കൈയെടുക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...