ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിലേയ്ക്ക് വരുമെന്ന് ; എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം : ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിലേയ്ക്കു വരുമെന്ന് എ വിജയരാഘവന്‍. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ക്കുള്ള അംഗീകാരമാണിത്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചു. ലീഗിലടക്കം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് രാവിലെ കെപിസിസി മുന്‍സെക്രട്ടറിയായിരുന്ന കെപി അനില്‍ക്കുമാര്‍ കോണ്‍ഗ്രസ്സില്‍ നിന്നി രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. എതാനും ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടത് പാര്‍ട്ടിയിലേയ്ക്ക് ചുവടു മാറ്റിയിരുന്നു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...