ശമ്പള വർദ്ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി.എല്‍ എസ്റ്റേറ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: തോട്ടം മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർദ്ധനവിന്റെ കാലാവധി കഴിഞ്ഞ് 15 മാസമായിട്ടും ശമ്പള വർദ്ധന നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി.എല്‍(എ.ഐ.ടി.യു.സി) ളാഹ യൂണിറ്റ് നേതൃത്വത്തില്‍ എസ്റ്റേറ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. 2021ല്‍ ഗവൺമെൻറ് ഓർഡർ ഉണ്ടായിട്ടും ഡി.എ. സർവ്വീസ് വെയ്റ്റേജ്, ഓവർ വേജസ്, നൈറ്റ് അലവൻസ്, ഏണിക്കാശ് തുടങ്ങിയവയിൽ 11 വർഷമായി ഒരു പൈസ പോലും കൂട്ടാത്ത പശ്ചാത്തലത്തിലാണ് സമരം നടത്തിയത്.

പി.എൽ.സി. യോഗങ്ങളിലെ ശമ്പള വർദ്ധനവിന്റെ തീരുമാനങ്ങൾ നടപ്പിലാകാത്തതുമൂലം തോട്ടം തൊഴിലാളികൾ വളരെ ദുരിതത്തിലാണ്. ഇതുമൂലം 2018 -ൽ പിരിഞ്ഞവർക്കു പോലും 28,000 മുതൽ 35,000 രുപ വരെ നഷ്ടമായിട്ടുണ്ടെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. പി.ഡി.പി.എല്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് എച്ച് രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്‍റ് വി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.എല്‍.സി അംഗം ഇളമണ്ണൂര്‍ രവി, സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്.എസ് സുരേഷ്, ലോക്കല്‍ സെക്രട്ടറി സി.സുരേഷ്, പെരുനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി ശ്രീകല, ടി.ടി ജോയി, യൂണിയന്‍ കണ്‍വീനര്‍ പ്രദീപ്, കെ.ടി സജി, ടി ബിജു എന്നിവര്‍ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...