Saturday, April 20, 2024 3:03 pm

പയറില്‍ നിന്നും നല്ല വിളവ് ലഭിക്കാനും ചീര നന്നായി വളരാനും ഇതാ മാര്‍ഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അടുക്കളത്തോട്ടത്തില്‍ ഏവരും കൃഷി ചെയ്യുന്ന ഇനങ്ങളാണ് പയര്‍, ചീര, കറിവേപ്പ് എന്നിവ. മനുഷ്യന്റെ ഭക്ഷണ ക്രമത്തിലും ഇവയില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഈ ഇനങ്ങളില്‍ നിന്ന് നല്ല വിളവ് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍. പയറില്‍ നിന്ന് നല്ല വിളവ് കിട്ടാന്‍ ചാരവും കഞ്ഞിവെള്ളവും ചേര്‍ത്ത് ഇലകളില്‍ തളിക്കുകയും തടത്തില്‍ ഒഴിക്കുകയും ചെയ്യുക. ചീര നന്നായി വളരാന്‍ ഗോമൂത്രം എട്ടു ഇരട്ടി വെള്ളം ചേര്‍ത്തു ചീരക്ക് തളിക്കുക.

Lok Sabha Elections 2024 - Kerala

കഞ്ഞിവെള്ളം തൈര് ഏന്നിവ കറിവേപ്പിന്‍ കടക്കല്‍ ഒഴിച്ചാല്‍ കറിവേപ്പ് തഴച്ചു വളരും. കറിവേപ്പിലയ്ക്ക് നല്ല സുഗന്ധം കിട്ടാനും തഴച്ച് വളരാനും ആനപിണ്ഡം തടത്തില്‍ ഇട്ടു നനയ്ക്കുക. തേങ്ങ വിരിയാന്‍ വൈകുന്ന തെങ്ങിന്‍ചുവട്ടില്‍ കശു വണ്ടി തോട് കുഴിച്ചിടുക. മരച്ചീനി തടത്തിലെ എലി ശല്യം കുറയാന്‍ തടത്തില്‍ ഇടയ്ക്ക് ഇടയ്ക്ക് മഞ്ഞള്‍ നടുക. മച്ചിങ്ങ കൊഴിച്ചില്‍ കുറയാന്‍ തെങ്ങിന്റെ ചുവട്ടില്‍ മൂന്ന് നാല് കിലോ കല്ലുപ്പ് വിതറി വെള്ളം ഒഴിക്കണം. പച്ചക്കറി തൈകള്‍ക്ക് മഴപെയ്യും പോലെ വെള്ളം ചീറ്റിച്ച് കൊടുക്കുക തൈകള്‍ക്ക് നല്ല ഉന്‍മേഷവും വിളവ് കൂടാനും സഹായിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പക്ഷിപ്പനി ; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ...

0
ആലപ്പുഴ : രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍...

കഞ്ചാവ് ചെടികളുമായി അസം സ്വദേശി അറസ്റ്റിൽ

0
പെ​രു​മ്പാ​വൂ​ര്‍: ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഇതര സം​സ്ഥാ​ന​ക്കാ​ര​ന്‍ അറസ്റ്റിലായി. അ​സം സ്വ​ദേ​ശി ഹാ​റോ​ണ്‍...

ദുബായ് മെട്രോ ഗ്രീൻ ലൈൻ പുനരാരംഭിച്ചു

0
ദുബായ്: മെട്രോയുടെ ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളിലും സേവനം പുനരാരംഭിച്ചതായി റോഡ്സ്...

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്ന പരാതി ; രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്...

0
കണ്ണൂർ : വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിൽ കള്ളവോട്ട് നടന്നു എന്ന...