പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒക്ടോബര്‍ 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒക്ടോബര്‍ 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളില്‍ പ്രായം വരുന്നവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയില്ല.

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഒരേസമയം 50 പേര്‍ക്കാണ് സന്ദര്‍ശനത്തിന് അനുമതി. സന്ദര്‍ശകര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഡാമിലേക്ക് സന്ദര്‍ശകരെ വിലക്കിയിരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...