Tuesday, April 8, 2025 11:35 pm

ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം ക​ന്റോ​ണ്‍മെന്റ്  മുല്ലപ്പറമ്പില്‍ ശ്രീ​ക്കു​ട്ട​ന്‍ (25) നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം നാ​ലി​ന്​ രാ​ത്രി​യാ​ണ്​ സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര ബ​സ്​ സ്​​റ്റാ​ന്‍ഡി​ന് സ​മീ​പം കാ​റി​ല്‍ എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു പോകുകയാ​യി​രു​ന്നു. കു​ണ്ട​റ എ​ത്തി​യ ഇ​വ​ര്‍ സു​ഹൃ​ത്തി​നെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ​ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

0
കല്‍പ്പറ്റ: വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപെടുത്താന്‍...

 ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

0
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കര്‍...

പുലിമടയിലാണ് കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

0
അഹമ്മദാബാദ്: പുലിമടയിലാണ് കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0
ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....