ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം ക​ന്റോ​ണ്‍മെന്റ്  മുല്ലപ്പറമ്പില്‍ ശ്രീ​ക്കു​ട്ട​ന്‍ (25) നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം നാ​ലി​ന്​ രാ​ത്രി​യാ​ണ്​ സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര ബ​സ്​ സ്​​റ്റാ​ന്‍ഡി​ന് സ​മീ​പം കാ​റി​ല്‍ എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു പോകുകയാ​യി​രു​ന്നു. കു​ണ്ട​റ എ​ത്തി​യ ഇ​വ​ര്‍ സു​ഹൃ​ത്തി​നെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ​ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...