പീ​ര​ങ്കി ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെയുണ്ടായ അപകടത്തില്‍ പെട്ട് ക്യാ​പ്റ്റ​ന്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി: പീ​ര​ങ്കി ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെയുണ്ടായ അപകടത്തില്‍ പെട്ട് ക്യാ​പ്റ്റ​ന്‍ ദി​ശാ​ങ്ക് ഥാ​പ്പ കൊല്ലപ്പെട്ടു. ലഡാക്കിലെ ക​രു മേ​ഖ​ല​യില്‍ ഞാ​യ​റാ​ഴ്ച​യായിരുന്നു സംഭവം.

സൈ​ന്യ​ത്തി​ന്‍റെ ഇ​ന്‍​ഫ​ന്‍റ​റി കോം​ബാ​റ്റ് വെ​ഹി​ക്കി​ള്‍ (പീ​ര​ങ്കി) മ​റ്റൊ​രി​ട​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ട്രെ​യി​ല​റി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ മ​റ്റൊ​രു ട്ര​ക്ക് ട്രെ​യി​ല​റി​ല്‍ ഇ​ടി​ച്ചു. തു​ട​ര്‍​ന്നു പീ​ര​ങ്കി ട്രെ​യി​ല​റി​ല്‍ ​നി​ന്ന് പൊ​ട്ടി​വീ​ണു. ഇ​തി​ന​ടി​യി​ല്‍​പ്പെ​ട്ട ക്യാ​പ്റ്റ​ന്‍ ത​ല്‍​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...