കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി പീരുമേട് കരടിക്കുഴി എൽ.പി സ്കൂൾ : മുഖംതിരിച്ച്‌ വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: തോട്ടം മേഖലയിലെ കുട്ടികളുടെ എക ആശ്രയമായ കരടിക്കുഴി എൽ.പി സ്കൂളില്‍ അധ്യാപകരും കുട്ടികളും കുരങ്ങൻമാരെക്കൊണ്ട് പൊറുതിമുട്ടി. 243 കുട്ടികളും 13 അധ്യപക അനധ്യാപകരുമുള്ള സ്കൂളിന്റെ പ്രവർത്തനം കുരങ്ങൻമാർ മൂലം തടസ്സപ്പെടുകയാണ്. രാവിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുമ്പോഴും ഉച്ചഭക്ഷണ സമയത്തുമാണ് കുരങ്ങൻമാരുടെ വിളയാട്ടം കൂടുതല്‍. കൂട്ടമായി എത്തുന്ന കുരങ്ങൻമാർ  കുട്ടികളെ ഭയപ്പെടുത്തി അവരുടെ മുമ്പിലെ ഭക്ഷണം തട്ടിയെടുക്കും.

പ്രവർത്തന മികവിൽ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്കൂളിലെ കുട്ടികൾ നിർമ്മിച്ച കലാരൂപങ്ങളും പൂന്തോട്ടം, പച്ചക്കറി കൃഷിതോട്ടവും കുരങ്ങന്മാര്‍ നശിപ്പിച്ചു. ഓഫിസ്, ക്ലാസ് മുറികൾക്കുള്ളിലും ഇവ വിരാജിക്കുന്നു. വനം വകുപ്പിൽ പരാതി നൽകിയെങ്കിലും അവർ കൈമലർത്തുകയാണ്. എത്രയും വേഗം കുരങ്ങുകളെ തുരത്തി പിഞ്ചുകുഞ്ഞുങ്ങൾക്ക് സമാധാനമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...