Wednesday, July 17, 2024 4:48 pm

വൈസ് മെൻ ഇന്‍റർനാഷണൽ ജില്ലാ കലാ കായിക മേള പെഗാസസ് 2023 നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ :  വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് ഒന്നിന്‍റെ ആഭിമുഖ്യത്തിൽ ജില്ലാതല കായിക കലാ മേള “പെഗാസസ് 2023” മങ്ങാട് ന്യൂമാൻ സ്കൂളിൽ വെച്ച് നടന്നു. ഡിസ്ട്രിക്ട് ഗവർണർ ബിനു വാര്യത്ത് ക്ലബ്‌ തലത്തിൽ നടത്തിയ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. റീജണൽ ഡയറക്ടർ ജേക്കബ് വർഗീസ് ഉത്ഘാടനം നിർവ്വഹിച്ചു. കായിക മേളയ്ക്ക് തുടക്കം കുറിച്ച് ബിനു വാരിയത്ത് ജില്ലാ ടീമിന് ദീപശിഖ കൈമാറി. തുടർന്ന് നടന്ന കായിക കലാ മത്സരങ്ങളിൽ ക്ലബ്‌, വ്യക്തിതല ഇനങ്ങളിൽ നടത്തിയ മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ എൽ ആർ ഡി ജേക്കബ് മാത്യു, അലക്സ്‌ പി മാത്യു, ലിസ്സൺ കെ ജോർജ്, ബിനോയ് യോഹന്നാൻ, സാറാസ് ചെറിയാൻ, തോമസ് മാത്യു, എബി തോമസ്, മാത്യു മാതിരംപള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന

0
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ...

ലോൺ അപേക്ഷ ബാങ്കുകൾ തള്ളിയേക്കാം ; ഈ കാര്യങ്ങൾ കൃത്യമാണെന്ന് ഉറപ്പിക്കുക

0
ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കിൽ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കിൽ...

ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം

0
ഗര്‍ഭിണിയായൊരു സ്ത്രീയുടെ അമിതമായ മദ്യോപയോഗം പ്രസവസമയത്ത് പലതരത്തിലുമുള്ള ശാരീരികപ്രശ്‌നങ്ങള്‍ക്കിടവരുത്തും. മദ്യപിക്കുന്ന ഒരു...

കെ.എസ്​.ആർ.ടി.സി വാങ്ങേണ്ടത് മിനിബസുകളല്ല ; ‘സൂപ്പർ ബസുകൾ’

0
തിരുവനന്തപുരം : അടുത്തിടയായി കെ.എസ്​.ആർ.ടി.സി ബസുകൾ കൊലയാളി വണ്ടികളാകുന്നതിന് കാരണമെന്താണെന്ന സംശയം...