പെൻഷൻ പരിഷ്കരണ നടപടികള്‍ ഉടൻ ആരംഭിക്കണം ; കെ.എസ്.എസ്.പി.എ പന്തളം മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : പെൻഷൻ പരിഷ്കരണ നടപടികള്‍ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.എസ്.പി.എ പന്തളം മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല വൈസ് പ്രസിഡന്റ് ആർ.നരേന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 7 ഗഡു സമാശ്വാസം ഉടൻ അനുവദിക്കുക, സമ്പൂർണ്ണ ആരോഗ്യ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ക്യാഷ് ലെസ്സ് ട്രീറ്റ്മെന്റ് ഉറപ്പാക്കുക, മെഡിസിപ്പ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച നാല് ഗഡു ഡി.ആര്‍ ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

മണ്ഡലം പ്രസിഡന്റ് അലക്സി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ മോഹൻകുമാർ, ജില്ലാ ട്രഷറർ വൈ റഹീം റാവുത്തർ, രാധാകൃഷ്ണപിള്ള, തോമസ് കുട്ടി തുമ്പമൺ, പ്രൊഫ. അബ്ദുൽ റഹ്മാൻ, ശാന്തി സുരേഷ്, പികെ രഞ്ജൻ, കെ കെ ജോസ്, അനിൽ കോശി, എസ് കൃഷ്ണകുമാരി കുഞ്ഞമ്മ, സബൂറ അമ്മാൾ നന്ദകുമാർ,  തങ്കം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...