ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ; അതുപ്പോലെ താങ്കളെയുമെന്ന് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്നും ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ” തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇന്ന് കോൺഗ്രസുകാർ എല്ലാവരും ഭയക്കുകയാണ്. രാഹുൽ ആദ്യം അമേഠി വിട്ട് വയനാട്ടിലെത്തി. വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയന്ന് റായ്ബറേലിയിലേക്ക് പോയി. രാഹുൽ അവിടെയും പരാജയപ്പെടാൻ പോവുകയാണ്.

ജനങ്ങൾക്ക് ഇപ്പോൾ കോൺഗ്രസിനെ മടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കോൺഗ്രസ് നേതാക്കൾക്ക് ഭയമാണ്. സൂറത്തിലും ഇൻഡോറിലുമൊന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത് വന്നിട്ടില്ല. അവിടെ രാഹുൽ ഗാന്ധിയും കളം വിട്ടിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് പോലും നേതൃത്വത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകാത്ത സ്ഥിതിയാണെന്നും” അനുരാഗ് താക്കൂർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...