ഡോക്ടർ@ഹോം പദ്ധതി ഏറ്റെടുത്ത് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : സഹകരണ ആശുപത്രി ആരംഭിച്ച ഡോക്ടർ@ഹോം പദ്ധതി ഏറ്റെടുത്ത് ജനങ്ങള്‍. കട്ടപ്പനയ്ക്ക് 25 കിലോമീറ്റർ ചുറ്റളവിനുളളിൽ നിന്ന് എവിടെ നിന്ന് ഫോൺകോൾ വന്നാലും ഉടൻ സഹകരണ ആശുപത്രി മെഡിക്കൽ ടീം വീട്ടിലെത്തും. ഡോക്ടർ പരിശോധിച്ച് നഴ്‌സിംഗ് ടീം ആവശ്യമായ ചികിത്സയും പരിചരണവും ഉടൻ നൽകും. ലാബ്‌ ടെസ്റ്റുകൾ നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്യും. പ്രായമേറിയവർക്കും യാത്ര ചെയ്യാൻ പ്രയാസമുളളവർക്കും കിടപ്പുരോഗികൾക്കുമാണ് വീട്ടിലൊരു ഡോക്ടർ പദ്ധതി വലിയ പ്രയോജനം ചെയ്യുന്നത്.

വിദേശങ്ങളിലും കേരളത്തിന് പുറത്തും ജോലിക്കായി പോയിട്ടുള്ളവർക്കാണ് പദ്ധതി ഏറെ ആശ്വാസകരമായി മാറുന്നത്. നാട്ടിലുളള തങ്ങളുടെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും ആവശ്യമായ ഘട്ടങ്ങളിൽ അടിയന്തര ചികിത്സാ സഹായം നൽകാൻ സഹകരണ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഓടിയെത്തുന്നുവെന്നത് പ്രവാസി സുഹൃത്തുകൾക്കും സന്തോഷം പകരുന്നതാണ്. ഡോക്ടർ @ഹോം പദ്ധതി ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 100 ൽ അധികം വീടുകളിലാണ് സഹകരണ ആശുപത്രിയുടെ മെഡിക്കൽ ടീമിന്‍റെ സേവനം ലഭിച്ചത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...