ഗുരുശ്രേഷ്ഠ പുരസ്കാരം ജയശ്രീ ജ്യോതി പ്രസാദിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖിലേന്ത്യ അവാര്‍ഡ്‌ ടീച്ചേഴ്സ് ഫെഡറേഷൻ മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തുന്ന ഗുരു ശ്രേഷ്ഠ പുരസ്കാരം  ജയശ്രീ ജ്യോതി പ്രസാദിന്. ഹൈസ്കൂൾ വിഭാഗം പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിലെ പ്രഥമ അധ്യാപികയാണ്  ജയശ്രീജ്യോതി പ്രസാദ്‌.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിൽ അധ്യാപിക എന്ന നിലയിലും സാമൂഹിക പൊതുപ്രവർത്തനരംഗത്തും ജയശ്രീ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. കെ പി എസ് ടി എ സംസ്ഥാന വനിതാ ചെയർപേഴ്സൺ ജവഹർ ബാലമഞ്ച് ജില്ലാ ചീഫ് കോർഡിനേറ്റർ പത്തനംതിട്ട അധ്യാപക ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച വരുകയാണ് ജയശ്രീ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...