ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ആറാം ദിവസവും ശക്തo ; പോലീസിന് കസേരയേറ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമനകത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ആറാം ദിവസവും ശക്തമായി തുടരുന്നു. പ്രതിഷേധവുമായി എത്തിയ മഹിളാ കോണ്‍ഗ്രസുകാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. പ്രതിഷേധത്തിനിടെ പോലീസിനുനേരെ കസേരയേറുമുണ്ടായി. ഇതിനിെട മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കോര്‍പറേഷന്‍റെ മതില്‍ച്ചാടിക്കടന്നു.

കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധവുമായെത്തിയ ബിജെപിക്കാര്‍ കോര്‍പറേഷന്‍ ഓഫീസിന്റെ മുകളില്‍ക്കയറി. പ്രതിഷേധങ്ങള്‍ക്കും രാജി ആവശ്യത്തിനും ഇടയിൽ മേയര്‍ ആര്യ രാജേന്ദ്രന്‍ പോലീസ് സംരക്ഷണയില്‍ ഓഫീസിലെത്തി. നഗരസഭ പരിസരത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...