കേരളത്തിലെ ജനങ്ങൾ ചെകുത്താനും കടലിനുമിടയിൽ എ.ഷംസുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ജനങ്ങൾ ചെകുത്താനും കടലിനുമിടയിലെന്ന് ഐൻ റ്റി യൂസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഷംസുദ്ദീൻ. കേന്ദ്ര – സംസ്ഥാന ജനദ്രോഹ ബജറ്റിനെതിരെ ഐ എൻ റ്റി യു സി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ആറൻമുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സാഹ്‌യാന്നാ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം കൂട്ടിമുട്ടിക്കുവാൻ ശ്രമിക്കുന്ന കേരളത്തിലെ സാധാരണ ജനങ്ങളുടെ ക്ഷമയെ പരിശോധിക്കുക എന്ന ക്രൂരതയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറിയില്ലെങ്കിൽ അതിരൂക്ഷമായ സമര പരമ്പരകൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് സി കെ അർജുനൻ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ,ഐ എൻറ്റിയുസി ജില്ല ജനറൽ സെക്രട്ടറിപി കെ ഗോപി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, പി കെ ഇക്ബാൽ, സജി കെ സൈമൺ, അജിത് മണ്ണിൽ, നാസർ തോണ്ട മണ്ണിൽ, എ ഫറുക്ക്, എ അഷ്റഫ്, റെനീസ് മുഹമ്മദ്, ഉണ്ണികൃഷ്ണ പിള്ള, രാജു മെഴുവേലി, സദാനന്ദൻ ഇലന്തൂർ, ശമുവേലുകുട്ടി, രാജു വെട്ടിപ്പുറം തുടങ്ങിയവർ സംസാരിച്ചു. ധർണ്ണക്കുശേഷം ഗാന്ധി സ്വകയറിൽ പന്തം കൊളുത്തി പ്രകടനവും നടത്തി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....