Friday, May 3, 2024 7:52 am

കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും ; അഡ്വ.ജോയ് എബ്രഹാം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതുമെന്ന് അഡ്വ.ജോയ് എബ്രഹാം എക്സ്.എംപി. റബ്ബർ കർഷകർക്ക് യാതൊന്നും ചെയ്യാത്ത ഗവൺമെന്റുകളാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. മജു പുളിക്കൽ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ,  കെ സി ജെയിംസ്, തോമസുകുട്ടി മൂന്നാനി പള്ളി, പയസ് കവളമാക്കൽ, ഹരി മണ്ണുമഠം, അസീസ് പത്താഴപ്പടി, ജോർജ് ജേക്കബ്, ബിനോയ് ജോസഫ്, ഓമന ഗോപാലൻ, ബേബി മുത്തനാട്ട്, ജയറാണി തോമസുകുട്ടി, പി.മുരുകൻ, സിറിൽ റോയ്, റെജി. ജി.എസ്, ജെസ്സിൻ മേക്കാട്ട്, ഡോ.തോമസ് പുളിക്കൻ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേസിൽ പ്രതി അറസ്റ്റിൽ

0
ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​യ​ൽ​വാ​സി അറസ്റ്റിൽ. ഹ​രി​പ്പാ​ട്...

ഇവിടെ നൂറ് ശതമാനം ഉറപ്പാണ്…; പാലക്കാട് വീണ്ടും വിജയം ഉറപ്പിച്ച് എ വിജയരാഘവന്റെ...

0
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച്...

ഗവർണർ സി.വി ആനന്ദബോസിനെതിരായ പരാതി ; നിയമോപദേശം തേടി ; കേസെടുത്തിട്ടില്ലെന്നും പോലീസ്

0
കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം...

വോട്ടുവ്യത്യാസം ഒരു ശതമാനത്തില്‍ താഴെ ; അസമില്‍ വന്‍തിരിച്ചുവരവ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

0
ദിസ്പൂര്‍: വടക്കുകിഴക്കൻ സംസ്ഥാനമായ അസം കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്ന ദൂരം മാത്രം....