Monday, May 5, 2025 9:46 am

കോഴിക്കോട് കോതിയിൽ ഇന്ന് ജനകീയ ഹർത്താൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോതിയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹർത്താൽ. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയിൽ ഹർത്താൽ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തിൽ 42 പേർ അറസ്റ്റിലായിരുന്നു. സ്ത്രീകൾ ഉൾപ്പടെ സമരമുഖത്ത് തുടരുകയാണ്.

പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിർമാണവുമായി മുന്നോട്ട് പോകാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ് സമര സമിതി ഹർത്താൽ പ്രഖ്യാപിച്ചത്. സമരത്തിന് യുഡിഎഫ് പിന്തുണയും ഉണ്ട്. പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ച് ഇന്നലെ ശക്തമായ പ്രതിഷേധം നാട്ടുകാർ നടത്തിയിരുന്നു. എന്നാൽ പോലീസ് സേനയുടെ സഹായത്തോടെ പ്രതിഷേധം മറികടന്ന് കോർപറേഷൻ അധികൃതർ നിർമാണവുമായി മുന്നോട്ട് പോവുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു

0
കൊച്ചി: പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ...

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥി എത്തിയ സംഭവം ; കുറ്റം സമ്മതിച്ച്...

0
പത്തനംതിട്ട : പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക്...

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം (കാപ്പിൽ മുതൽ...

കാറ്റ് ; ചിറ്റാര്‍ തെക്കേക്കരയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീടിന് മുകളിൽ വീണു

0
ചിറ്റാർ : തെക്കേക്കരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും അതിശക്തമായ...