കുരുമുളക് കഴിക്കാം അസുഖങ്ങള്‍ കുറയ്ക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഏറ്റവും പുരാതനവും പ്രമുഖവുമായ ഒരു ഇന്ത്യൻ സ്പൈസസ് ആണ് കുരുമുളക്. ജലദോഷം സ്ഥിരമായി നിലനിൽക്കുന്നവരിൽ മറ്റു മരുന്നുകളോടൊപ്പം കുരുമുളകു ചതച്ചിട്ടു കാച്ചിയ എണ്ണ തലയിൽ തേക്കാൻ നിർദേശിക്കാറുണ്ട്. കുരുമുളകു ചതച്ചിട്ടു തിളപ്പിച്ച വെള്ളം (കുരുമുളകു കഷായം) അൽപം തേൻ ചേർത്തു കവിൾകൊള്ളുന്നത് തൊണ്ടചൊറിച്ചിലിനും തൊണ്ട വേദനയ്ക്കും പരിഹാരമാണ്.

കഫാധിക്യമുള്ള ചുമയുള്ളവരോട് കുരുമുളകു ചൂർണം തേന്‍ ചേർത്ത് അൽപാൽപമായി നക്കി കഴിക്കുവാൻ നിർദേശിക്കാറുണ്ട്. ആഹാരത്തിലെ ചേരുവയായും ഔഷധമായും കുരുമുളക് മലയാളികൾക്ക് ഒഴിച്ചു കൂടുവാൻ പറ്റാത്തതാണ്. ഇതൊരു വാണിജ്യവിള മാത്രമല്ല മുറ്റത്തു വച്ചു പിടിപ്പിക്കാൻ പറ്റിയ ഒരു ഗൃഹൗഷധി കൂടിയാണ് കുരുമുളക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...