പേ­​രാ­​മ്പ്ര കൊ­​ല­​പാ­​ത­​കം ; പ്ര­​തി­ ഉ​പ​യോ​ഗി​ച്ച ബൈ­​ക്ക് ക­​ണ്ടെ­​ത്തി

For full experience, Download our mobile application:
Get it on Google Play

കോ­​ഴി­​ക്കോ​ട് : മോ­​ഷ­​ണ­​ശ്ര­​മ­​ത്തി­​നി­​ടെ പേ​രാ­​മ്പ്ര വാ​ളൂ​രി​ല്‍ കു​റ​ങ്കു​ടി മീ​ത്ത​ല്‍ അ​നു​വി​നെ കൊ­​ല­​പ്പെ­​ടു­​ത്തി​യ­ സം​ഭ​വ​ത്തി​ൽ പ്ര​തി ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് എ­​ട­​വ­​ണ്ണ­​പ്പാ­​റ­​യി​ല്‍­​നി­​ന്ന് ക­​ണ്ടെ​ത്തി. പ്ര­​തി­​യാ​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ജീ​ദ് റ​ഹ്‌​മാ​നു​മാ​യി അ­​ന്വേ­​ഷ­​ണ­​സം­​ഘം ന­​ട​ത്തി­​യ തെ­​ളി­​വെ­​ടു­​പ്പി­​ലാ­​ണ് ബൈ­​ക്ക് ക­​ണ്ടെ­​ത്തി­​യ​ത്.
റോ­​ഡ­​രി­​കി​ല്‍ നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന നി­​ല­​യി­​ലാ­​യി​രു​ന്നു ബൈ​ക്ക്. സം­​ഭ­​വ­​സ­​മ​യ­​ത്ത് പ്ര­​തി ഉ­​പ­​യോ­​ഗി­​ച്ചി­​രു​ന്ന കോ​ട്ടും ക­​ണ്ടെ­​ത്തി­​യി­​ട്ടു​ണ്ട്.

ബൈ­​ക്കി​ല്‍ ലി­​ഫ്­​റ്റ് കൊ­​ടു­​ത്ത ശേ­​ഷം യു­​വ­​തി­​യെ പി­​ടി­​ച്ചു­​വ­​ലി​ച്ചു­​കൊ​ണ്ടു­​പോ­​യി ത​ല തോ­​ട്ടി­​ലെ ചെ​ളി­​യി​ല്‍ ച­​വി­​ട്ടി­​താ­​ഴ്­​ത്തു­​ക­​യാ­​യി­​രു​ന്നു. ഭ­​ര്‍­​ത്താ­​വി­​ന് അ­​ടു­​ത്തെ­​ത്താ​ന്‍ വ­​ഴി­​യി​ല്‍ വാ​ഹ­​നം കാ­​ത്തു­​നി­​ന്ന അ­​നു­​വി­​നെ ഇ­​യാ​ള്‍ ലി­​ഫ്­​റ്റ് ത­​രാ­​മെ­​ന്ന് പ​റ­​ഞ്ഞ് ബൈ­​ക്കി​ല്‍ ക­​യ­​റ്റു­​ക­​യാ­​യി­​രു​ന്നു. മ­​റ്റ് വാ­​ഹ­​ന­​ങ്ങ​ള്‍ കി­​ട്ടാ­​തി­​രു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ​ര്‍ ബൈ­​ക്കി​ല്‍ ക­​യ​റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...