അട്ടച്ചാക്കല്‍ പേരങ്ങാട്ട് പി.എം ചെറിയാന്റെ (ജോയി) ഭാര്യ ആലീസ് ചെറിയാന്‍ (76) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കല്‍ പേരങ്ങാട്ട് പി.എം ചെറിയാന്റെ (ജോയി) ഭാര്യ ആലീസ് ചെറിയാന്‍ (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് 11.30 ന് അട്ടച്ചാക്കല്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ പൂര്‍ത്തീകരിക്കും. കോന്നി ഇല്ലിരിക്കല്‍ കുടുംബാംഗമാണ് പരേത. മക്കള്‍ – ലളിത(ഖത്തര്‍), പ്രകാശ് പേരങ്ങാട്ട്, അലക്സ് (കൊച്ചുമോന്‍). മരുമക്കള്‍ – ജേക്കബ് (ഖത്തര്‍), സിബി, ജെമി. കൊച്ചുമക്കള്‍ -ലെയ, ജെയ്ക്, അലന്‍, എബിന്‍, ഐറിന്‍, എഡ്വിന്‍.

ഫോണ്‍ – 0468 2349393, Alex 70344 44777

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...