അഭിമന്യുവിന്‍റെ വീടിരിക്കുന്ന വാര്‍ഡില്‍ ബിജെപിക്ക് വിജയം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മുസ്ലീംമതതീവ്രവാദ ശക്തികള്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ വീടിരിക്കുന്ന വാര്‍ഡില്‍ ബിജെപിക്ക് വിജയം. വട്ടവട ഗ്രാമപഞ്ചായത്തിലെ കൊട്ടക്കാമ്പുര്‍  ഈസ്റ്റ് വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തികൊന്ന അഭിമന്യുവിന്‍റെ വീട് സ്ഥതി ചെയ്യുന്ന വാര്‍ഡില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് എല്‍ഡിഎഫിന് കഴിഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. ബാലമുരുകന്‍ 79 വോട്ടുകളാണ് നേടിയത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...