ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വിഷ്വൽ ഡ്രാമ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതിന് പോലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ‘യോദ്ധാവി’ ന്റെ ഭാഗമായി വിഷ്വൽ ഡ്രാമ നടത്തി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ആറന്മുള പോലീസ് സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇടപരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിലെ കുട്ടികൾ പങ്കെടുത്ത വിഷ്വൽ ഡ്രാമ നടന്നത്.

പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ഇന്ന് ഇലന്തൂർ ജംഗ്ഷനിൽ വെച്ച് നടത്തിയ ലഹരിമരുന്ന് വിരുദ്ധ സന്ദേശമടങ്ങിയ പരിപാടിയിൽ മുപ്പതോളം സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. ആറന്മുള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ സി.കെ മനോജ്, ഇടപരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിലെ അധ്യാപകരായ ബിജു.ജി.നായർ, പി.കെ പ്രസന്നൻ, എം. കെ സുധ, അനീഷ് പ്രഭാകർ, സ്റ്റാഫ്‌ സരിത പി.എസ്, എസ് സിപിഒ നാസർ, സിപിഒ ഫൈസൽ, സ്കൂൾ സേഫ്റ്റി ഗ്രൂപ്പ് ലെയ്സൺ ഓഫീസർമാരായ അനിലേഷ് , ശ്രീരാഗ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...