റാന്നി : പെരുനാട് ളാഹയില്‍ നിരവധി വർഷങ്ങളായി കോൺഗ്രസിലും അതിന്റെ വിവിധ സംഘടനയിലും പ്രവർത്തിച്ചു വന്നിരുന്ന ഇരുപതോളം പേര് കുടുംബസമേതം സി.പി.ഐയിൽ ചേർന്നു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ്. എസ് സുരേഷ് ഉത്ഘാടനം ചെയ്തു. ടി സജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, പുഷ്പാകരൻ, റ്റി. റ്റി ജോയ്, കെ പ്രദീപ്, വി. എസ് മോഹനൻ എന്നിവര്‍ പങ്കെടുത്തു.
പെരുനാട്ടില്‍ ഇരുപതോളം കുടുംബങ്ങള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐയില്‍ ചേര്‍ന്നു
RECENT NEWS
Advertisment