ശിവസേനയില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശിവസേന ജില്ലാ ഭാരവാഹികളും പഞ്ചായത്ത് ഭാരവാഹികളും  രാജിവെച്ച് ബി ജെ പിയിൽ ചേർന്നു.
ശിവസേന ജില്ലാ സെക്രട്ടറി എം. എസ് പ്രതീഷ് , ജില്ലാ സംഘടനാ സെക്രട്ടറി രാജേഷ് രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ട്രഷർ രാമചന്ദ്രൻ നായർ, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ്‌ രജീഷ് പുല്ലാട്, റാന്നി പഴവങ്ങാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.ബി വിനീഷ് , കോയിപ്രം പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ലിബു മാത്യു എന്നിവരാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

പാര്‍ട്ടിയിലേക്ക് വന്നവരെ ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി ജില്ലാ കാര്യാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് അനിൽ, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ ഷൈൻ ജി. കുറുപ്പ്, ജനറൽ സെക്രട്ടറി സിനു എസ്. പണിക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...