പെരുനാട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണസമിതിയുടെ വട്ടിപ്പിരിവ് ; പ്രതിഷേധവുമായി ബി.ജെ.പി അംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്തിലെ ഒരു വീട്ടില്‍ നിന്ന് ആയിരം രൂപ വീതം പിരിച്ചെടുക്കാനുള്ള എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി നീക്കത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ബിജെപി അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ്‌ പടിക്കല്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

അരുണ്‍  അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാം മോഹന്‍, മഞ്ജു പ്രമോദ്, ശ്യാരി ടി എസ്, ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് മനീഷ് പെരുനാട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള ഹരി എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...