പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (കോട്ടമണ്‍പാറ മുഴുവനായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 05, 11 പൂര്‍ണമായും, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (വെട്ടിക്കുളം പ്രദേശം ശ്രീരംഗ ജലനിധി മുതല്‍ വെട്ടിക്കുളം അംഗനവാടി വരെ), വാര്‍ഡ് 17 (പൂര്‍ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 പൂര്‍ണമായും കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും),

വാര്‍ഡ് 05 (വാഴുവേലില്‍ ഭാഗം), വാര്‍ഡ് 14 (എം പട്ടാഴി, പുല്ലാഞ്ഞുവിള ഭാഗങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മുള്ളന്‍കുഴി – മലബാറ ഭാഗം, നല്ലൂര്‍ക്കടവ് – മൂലേക്കുഴി കോളനി ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (കോഴിപ്പാലം ജംഗ്ഷന്‍ ഭാഗം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പുള്ളോലില്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു : ആളപായമില്ല ; ഒഴിവായത് വൻ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം...

അയോധ്യ സംഭാവനക്കൊള്ള : തിരിമറിയ്ക്കായി വ്യാജരസീതുകളും അച്ചടിച്ചു

0
അയോധ്യ : ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഭാവന സ്വീകരിക്കാൻ വ്യാജ രസീതുകൾ...

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...

കേരളകലാമണ്ഡലത്തിലെ അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് സമരം ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

0
തൃശ്ശൂർ : കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക...