പെരുനാട് ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്‌കൂള്‍ ചായംപൂശി മോടിയാക്കിയ പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെയും അഭിനന്ദനം. മാതൃകാപരമായ ദൗത്യം സ്വമേധയാ ഏറ്റെടുത്ത അധ്യാപികമാര്‍ക്ക് ഹൃദയംനിറഞ്ഞ ആശംസകളെന്ന് മന്ത്രി സി.രവീന്ദ്രനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ധനമന്ത്രി ഡോ.തോമസ് ഐസക്കും അധ്യാപികമാരുടെ സല്‍പ്രവര്‍ത്തിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് കര്‍മല കുസുമം, അധ്യാപികമാരായ ഗീതാ സാമുവേല്‍, രാജിപോള്‍ ജോര്‍ജ്, എന്‍.ആര്‍.സുബി, എ.എസ് മിനി എന്നിവരാണ് തങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ ഹാള്‍ സ്വന്തം പണം ഉപയോഗിച്ച് അവര്‍തന്നെ ചായംപൂശി മോടി പിടിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...