പെരുനാട് ഹോമിയോ ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഹോമിയോ ആശുപത്രിയില്‍ 14 വർഷമായി ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ കൊറോണ കാലത്ത് പിരിച്ചുവിട്ട് പകരം സിപിഎം പ്രവർത്തകരെ നിയമിച്ചതായി ആരോപണം. മരുന്നുമായി പുലബന്ധം പോലുമില്ലാത്തവരെ നിയമിച്ചതിലൂടെ ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കിയെന്നും ഇവര്‍ പറയുന്നു.

ജോലിയിൽ തുടരാനുള്ള താൽക്കാലിക ജീവനക്കാരുടെ അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കാതെ തഴയുകയായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ മേഖലയില്‍ കഴിവും യോഗ്യതയും ഉള്ളവരെ  സീനിയോരിറ്റി അടിസ്ഥാനത്തില്‍  നിയമിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം സിപിഎം പ്രവർത്തകരെയും ഇഷ്ടക്കാരെയും നിയമിക്കുകയായിരുന്നു എന്നാണ് പരാതി.

പഴയ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയും പുതിയതായി നടത്തിയ അനധികൃത നിയമനത്തിനെതിരെയും പെരുനാട്‌ പഞ്ചായത്തിലെ ബിജെപിയുടെ അഞ്ച് അംഗങ്ങളും കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധന്റെ നേത്രുത്വത്തില്‍ പഞ്ചായത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലയിലാണ് ചിലരുടെ പോക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...