പേരൂര്‍ക്കട എസ്‌എപി ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. അസിസ്റ്റന്റ് കമാന്റ് ഷമീര്‍ ഖാനെയാണ് ഭീഷണിപ്പെടുത്തിയത്. ഹവില്‍ദാര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും പേരൂര്‍ക്കട പോലീസ് വിശദീകരണം നല്‍കി.

സംഭവത്തില്‍ ബറ്റാലിയന്‍ എഡിജിപി കെ. പദ്മകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്‌എപി കമാന്റന്റിനാണ് അന്വേഷണ ചുമതല. സംഭവം ഇന്നലെ രാത്രി പത്തുമണിയോടെയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചതിനായിരുന്നു ഭീഷണിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...