കോട്ടയം ∙ ഭാര്യയെ വെട്ടി വീഴ്ത്തിയ ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് മരിച്ച നിലയില്‍. പെരുവ കുന്നപ്പള്ളി വേലിയാങ്കര മലയില്‍ ഷാജിയെ (58) ആണു വീടിനു സമീപത്തെ പാടത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഭാര്യ രമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഷാജി ഒളിവില്‍ പോയത് . ഇന്നു രാവിലെ മുതല്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം വെട്ടേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രമ അപകടനില തരണം ചെയ്തു.
ഭാര്യയെ വെട്ടി വീഴ്ത്തിയ ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് മരിച്ച നിലയില്‍
RECENT NEWS
Advertisment