പെട്രോളിയം കൊള്ള തുടരുന്നു ; തുടർച്ചയായ ഒമ്പതാം ദിവസവും വില ഉയർത്തി എണ്ണ കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിനവും പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസലിന് 48 പെസയുമാണ് കൂടിയത്. ഇതോടെ ഒമ്പത് ദിവസത്തിനുള്ളില്‍ പെട്രോളിന് ഉയര്‍ന്നത് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പ്രകാരം പെട്രോള്‍ വില 76.52 രൂപയാണ്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട എണ്ണ വ്യാപാരം 82 ദിവസത്തിനു ശേഷം ജൂണ്‍ ഏഴിനാണ് പുനരാരംഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതിന് അനുസരിച്ചാണ് രാജ്യത്തും വില വര്‍ധന. മുന്‍പ് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നുമില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...