പെട്രോൾ വില വർധനവിന് എതിരെ ചക്രമുരുട്ടി പ്രതിഷേധവുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

തോട്ടപ്പുഴശ്ശേരി: പെട്രോൾ ഡീസൽ വില വർധനവിന് എതിരെ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍  പ്രധിഷേധ പ്രകടനം നടത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസ് മുന്നിൽ നിന്നും ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വാഹനങ്ങൾ തള്ളിക്കൊണ്ടുള്ള പ്രതിഷേധ പ്രകടനം  നെടുംപ്രയാർ പെട്രോൾ പമ്പിന് മുമ്പില്‍ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ തോമസ് പുത്തൂർ  അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി ഷിജിൻ വർഗീസ്, വൈസ് ചെയർമാൻ ഷിജു തയ്പറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലഞ്ചു, മനോഷാ കൈതമംഗലത്ത്, ലിജോ ചിറയിറമ്പ്, മനോഹ കൈതമംഗലത്ത് , സാം ചിറയിറമ്പ്, ബൂത്ത് പ്രസിഡന്റ് തോമസ് ചാക്കോ, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...