പയ്യനാമണ്ണിൽ വൻ കോടശേഖരം തകർത്തു ; എക്സൈസ് കണ്ടെത്തിയത് 720 ലിറ്റർ കോട

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒരു ലക്ഷം രൂപയുടെ ചാരായം ഉൽപ്പാദിപ്പിക്കുവാനും ലോക് ഡൗൺ ദിവസങ്ങളിൽ വില്‍പ്പന നടത്തുവാനും തയ്യാറാക്കി ശേഖരിച്ചിരുന്ന 720 ലിറ്റർ കോട കോന്നി എക്സൈസിന്റെ പരിശോധനയിൽ പിടികൂടി. പയ്യനാമൺ മൂന്നു മുക്കിനടുത്ത് കുട്ടി വനത്തിലെ നീർച്ചാലിന് സമീപം കോടശേഖരിച്ച് രാത്രിയിൽ വാറ്റിയെടുക്കുവാനായിരുന്നു ശ്രമം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

വനപ്രദേശമാണെങ്കിലും ജനവാസ മേഖലയ്ക്ക് വളരെ അടുത്തുള്ള പ്രദേശമാണിത്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിൽ അസി.ഇൻസ്പെക്ടർ എ.ഷമീറിന്റെ  നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റിവ് ഓഫീസർമാരായ മുഹമ്മദാലി ജിന്ന , ടി.എസ്.സുരേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മഹേഷ് , ആസിഫ് സലീം , എ.ഷഹിൻ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...