കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കി. താലൂക്ക് ലൈബ്രറി കൗൺസിലിനു കീഴിലുള്ള ഓരോ വായനശാലയിൽ നിന്നും പിരിച്ചെടുത്ത തുകയായ 1,65,220 രൂപ, താലൂക്ക് പ്രസിഡന്റ് പി.വി.ജയകുമാർ, സെക്രട്ടറി അഡ്വ. പേരൂർ സുനിൽ എന്നിവരിൽ നിന്നും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. റ്റി കെ ജി നായർ ഏറ്റുവാങ്ങി.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം എസ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് പി ജി ആനന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ സുരേഷ്, ഉഷകുമാരി, താലൂക്ക് വൈസ് പ്രസിഡന്റ് ആർ.പ്രദോഷ് കുമാർ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ആർ.സുധാകുമാർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം രജി തോപ്പിൽ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...