പെട്രോളിയം ഉത്പന്നങ്ങൾക്ക്  ദിനംപ്രതി വില വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി ഇന്ത്യൻ ജനതയെ വെല്ലുവിളിക്കുകയാണെന്ന് ആർ എസ് പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്ത് കനത്ത പ്രതിക്ഷേധം ഉയരുമ്പോഴും പെട്രോളിയം ഉത്പന്നങ്ങൾക്ക്  ദിനംപ്രതി വില വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി ഇന്ത്യൻ ജനതയെ വെല്ലുവിളിക്കുകയാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.ഏ അസീസ് പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്കു മുൻപിൽ ആർ എസ് പി സഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗകളായ അഡ്വ.ടി സി വിജയൻ, അഡ്വ.പി.സി പ്രസന്ന കുമാർ, തോമസ് ജോസഫ്, ടി എം സുനിൽ കുമാർ, ആർ എം ഭട്ടതിരി, ജില്ലാ സെക്രട്ടറി ജോർജ്ജ്  വർഗീസ്, ജോൺസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...