ഫൈസര്‍ വാക്​സിന് പകരം ഉപ്പുലായനി ; വാക്‌സിനിലും തട്ടിപ്പ് ,9000 പേരെ വീണ്ടും വാക്​സിനേഷന്​ വിധേയമാക്കും

For full experience, Download our mobile application:
Get it on Google Play

ജര്‍മനി: നഴ്​സ്​ ഉപ്പുലായനി കുത്തിവെച്ച സാഹചര്യത്തില്‍ ജര്‍മനിയില്‍ 9000 പേരെ വീണ്ടും വാക്​സിനേഷന്​ വിധേയമാക്കും. ഏപ്രിലിലാണ്​ ഫൈസര്‍ വാക്​സിന്​ പകരം ജര്‍മന്‍ നഴ്​സ്​ ഉപ്പുലായനി കുത്തിവെച്ചതെന്ന്​ ‘മെട്രോ യു.കെ’ റിപ്പോര്‍ട്ട്​ ചെയ്​തു​. ഫൈസര്‍ വാക്​സിന്‍റെ ഒരു കുപ്പി ​തന്‍റെ കൈയില്‍ നിന്ന്​ നഷ്​ടപ്പെട്ട്​ പോയതിനാലാണ് ആറ്​ പേര്‍ക്ക്​ ഉപ്പുലായനി കുത്തിവെച്ചതെന്ന്​ നഴ്​സ്​ സമ്മതിച്ചു. ​വാക്​സിനെ വിമര്‍ശിച്ച്‌​​ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതായും, ധാരാളം പേരെ ഇവര്‍ കബളിപ്പിച്ചതായും, പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ഉപ്പുലായനി കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന്​ മുകളില്‍ പ്രായമുള്ളവരാണെന്നതാണ്​ ആശങ്ക സൃഷ്ട്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് മാര്‍ച്ച്‌​ അഞ്ചിനും ഏപ്രില്‍ 20 നും ഇടയില്‍ കുത്തിവെപ്പെടുത്തവര്‍ക്ക്​ വീണ്ടും വാക്​സിന്‍ നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്ന് ​ഫ്രീസ്​ലാന്‍ഡ്​ ജില്ല അഡ്​മിനിസ്​ട്രേറ്റര്‍ സ്വെന്‍ ആംബ്രോസി അറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...