ഫോട്ടോ ഇനി ബ്ളർ ചെയ്തും അയക്കാം; പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം

For full experience, Download our mobile application:
Get it on Google Play

നപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാമില്‍ നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍പ്പെട്ട പുതിയ അപ്‌ഡേറ്റ് എത്തി. കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഹൃത്തുക്കള്‍ക്ക് വളരെ സുരക്ഷിതമായി ഫോട്ടോസ് അയയ്ക്കാനാകുന്ന എഡിറ്റിംഗ് ഫീച്ചറായ സ്‌പോയിലര്‍ ഫോര്‍മാറ്റിംഗ് ഉള്‍പ്പെടെയാണ് ഈ അപ്‌ഡേറ്റിലുള്ളത്. ഒരു ഫോട്ടോയിലേയോ വിഡിയോയിലേയോ മറ്റുള്ളവര്‍ കാണരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഗം മാത്രമായി ബ്ലര്‍ ചെയ്യുന്നതിനുള്ള ഫീച്ചറാണിത്.

ചില വ്യക്തികളുടെ മുഖമോ, ചില കെട്ടിടങ്ങളോ, ചില നമ്പരുകളോ, അടയാളങ്ങളോ തുടങ്ങി പങ്കുവയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാത്ത എന്തും മായ്ക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. ബ്ലര്‍ ചെയ്ത ഭാഗം അഭംഗി തോന്നാതെ കളര്‍ കറക്ട് ചെയ്ത് നിങ്ങള്‍ക്ക് ധൈര്യത്തോടെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കാമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...