Friday, July 4, 2025 8:49 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടിയ കേസ്, പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍ : 16 കാ​രി വി​ദ്യാ​ര്‍​ഥി​നി​യെ ടെ​ലി​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട് ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി​യ​തി​നു​ശേ​ഷം മോ​ര്‍​ഫ് ചെ​യ്ത്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൂ​ന്നു​പ​വ​നും 70,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ​തി​ന് മൂ​ന്ന് യു​വാ​ക്ക​ളെ ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് എ​റ​ണാ​കു​ളം പാ​നാ​യി​ക്കു​ളം പൊ​ട്ട​ന്‍​കു​ളം വീ​ട്ടി​ല്‍ പി.​എ​സ് അ​ല​ക്സ് (21), പ​ന്ത​ളം പൂ​ഴി​ക്കാ​ട് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ര്‍​മാ​ല്യം വീ​ട്ടി​ല്‍ അ​ജി​ത് (21), പ​ന്ത​ളം കു​ര​മ്പാ​ല പു​ന്ത​ല പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ് കു​മാ​ര്‍ (21) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് പ​റ​യു​ന്ന​ത്: പെ​ണ്‍​കു​ട്ടി​യു​മാ​യി ടെ​ലി​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച അ​ല​ക്സ് അ​വ​ള്‍​ക്ക് മ​റ്റൊ​രു സു​ഹൃ​ത്തു​മാ​യു​ണ്ടാ​യ പി​ണ​ക്കം മാ​റ്റി​ക്കൊ​ടു​ക്കാം എ​ന്നു​പ​റ​ഞ്ഞ്​ ഫോ​ട്ടോ വാ​ങ്ങി​യ ശേ​ഷം മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല ഫോ​ട്ടോ ആ​ക്കി അ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ പെ​ണ്‍​കു​ട്ടി ആ​ദ്യം ത​ന്‍റെ സ്വ​ര്‍​ണ​ക്കൊ​ലു​സ്സ്​ ഊ​രി ന​ല്‍​കു​ക​യും പി​ന്നീ​ട് സ്വ​ര്‍​ണം മ​റ്റൊ​രാ​ളെ​കൊ​ണ്ട് പ​ണ​യം വെ​പ്പി​ച്ചും മ​റ്റും പ​ണം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. അ​ജി​ത്തും പ്ര​ണ​വ് കു​മാ​റും പെ​ണ്‍​കു​ട്ടി​യി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും കൈ​പ്പ​റ്റു​ക​യും വീ​ട്ടി​ല്‍ അ​റി​യാ​തി​രി​ക്കാ​ന്‍ ഗോ​ള്‍​ഡ് ക​വ​റി​ങ് കൊ​ലു​സ്സ്​ വാ​ങ്ങി ന​ല്‍​കു​ക​യും ചെ​യ്തു. എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ല്‍​നി​ന്ന്​ അ​ജി​ത്തി​നെ​യും മ​റ്റു ര​ണ്ടു​പേ​രെ പ​ന്ത​ള​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. അ​ടൂ​ര്‍ ഡി.വൈ.​എ​സ്.​പി ആ​ര്‍.ബി​നു​വി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഏ​നാ​ത്ത് സി.​ഐ പി.​എ​സ് സു​ജി​ത്, എ​സ്‌.​ഐ ടി. സു​രേ​ഷ്, എ​സ്.​സി.​പി.​ഒ കി​ര​ണ്‍, സി.​പി.​ഒ മ​നൂ​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...