ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറിയതിന് ഫോട്ടോ​ഗ്രാഫർമാർക്ക് നാട്ടുകാരുടെ മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കർണാടക : സകലേശ്പുരയിൽ വിവാഹ ഫോട്ടോഷൂട്ടിന് ക്ഷേത്രത്തിലെത്തിയ ഫോട്ടോ​ഗ്രാഫർമാർ ഷൂസിട്ട് ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ നാട്ടുകാർ മർ‍ദ്ദിച്ചു. സംഭവത്തിൽ പരുക്കേറ്റ ഫോട്ടേ​ഗ്രഫർമാരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എന്നാൽ നാട്ടുകാർ തങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് ഫോട്ടോ​ഗ്രാഫർമാർ പറഞ്ഞു. സംഭവത്തിൽ അവരുടെ മൊബൈൽ ഫോണുകളും, ക്യാമറകൾക്കും കേടുപാട് സംഭവിച്ചതായും അവർ പറഞ്ഞു. എന്നാൽ ക്ഷേത്ര ആചാരങ്ങളെയും രീതിയെയും ഹനിക്കുന്ന രീതിയിൽ ഫോട്ടോ​ഗ്രാഫർമാർ ചെരുപ്പ് ധരിച്ച് കയറിയെന്നാണ് നാട്ടുകാരുടെ വാദം.

മാത്രമല്ല, ഇത്തരത്തിൽ വിവാഹ ഷൂട്ടുകളുടെ പേരിലും വിനോ​ദ സഞ്ചാരത്തിന്റെ പേരിലും നിരവധി ആളുകൾ ക്ഷേത്രത്തിലെത്തി പ്രദേശത്തിന്റഎ പവിത്രതയ്ക്ക് കോട്ടം ഉണ്ടാക്കുന്നുവെന്നും നാട്ടുകാർ വാദിക്കുന്നു. സംഭവത്തിന് പിന്നാലെ ഫോട്ടോ​ഗ്രാഫർമാർ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാരോപിച്ച് സകലേഷ്പുര പോലീസ് സ്റ്റേഷന് മുന്നിൽ നൂറോളം പേർ തടിച്ച് കൂടി പ്രതിഷേധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...