കരീനയുമായുള്ള ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു ; തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ. 2004ൽ പുറത്തിറങ്ങിയ ‘ഇഷ്ക് വിഷ്ക്’ എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡിലേക്ക് ചുവടുവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇപ്പോൾ, കരിയറിന്റെ തുടക്കകാലത്ത് താൻ നേരിടേണ്ടിവന്ന അപമാനത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘നടി കരീന കപൂറുമായുള്ള സ്വകാര്യ ചിത്രങ്ങൾ വൈറലായത് തന്നെ ആ സമയത്ത് തന്നെ മാനസികമായി തകർത്തുവെന്ന് നടൻ പറയുന്നു.

‘സ്വകാര്യ ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു. അന്നെനിക്ക് 24 വയസായിരുന്നു പ്രായം. എന്റെ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എന്റെ സ്വകാര്യതയെ എങ്ങനെ സംരക്ഷിക്കണമെന്ന് പോലും അറിയില്ലായിരുന്നു. ഈ സംഭവം നമ്മളുടെ ജീവിതത്തെ എന്തായാലും ബാധിക്കും. പ്രത്യേകിച്ച് പക്വത വരാത്ത പ്രായത്തിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ഇടക്ക് ഇങ്ങനെയൊക്കെ സംഭവിക്കുകയും ചെയ്തപ്പോൾ,’ ഷാഹിദ് കപൂർ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...

തണ്ണിത്തോട് റോഡില്‍ യാത്രക്കാര്‍ക്ക് കൗതുകമായി കാട്ടാനയും കുട്ടിയും

0
തണ്ണിത്തോട് : തണ്ണിത്തോട് റോഡില്‍ കാടിറങ്ങി റോഡ്‌ മുറിച്ച് കടന്നുപോയ കാട്ടാനയും കുട്ടിയും...

തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തൃശൂർ: തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...