ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും

For full experience, Download our mobile application:
Get it on Google Play

ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (എപിബി-കെഎപി മൂന്ന് ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍ 740/2024), പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി ( പട്ടികജാതി/ പട്ടിക വര്‍ഗം) (കാറ്റഗറി നമ്പര്‍ 484/2024), പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (എപിബി-കെഎപി മൂന്ന് ബറ്റാലിയന്‍) (എന്‍സിഎ-എസ്‌സിസിസി) (കാറ്റഗറി നമ്പര്‍ 803/2024) തസ്തികകളുടെ ചുരുക്കപട്ടികയിലുളളവര്‍ക്ക് 2026 ജനുവരി ആറുമുതല്‍ 12 വരെ പത്തനംതിട്ട ജില്ലയിലെ അടൂര്‍ വടക്കടത്തുകാവ് കെഎപി ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, കൊല്ലം ജില്ലയിലെ ശ്രീനാരായണ കോളജ് ഗ്രൗണ്ട്, ഡോണ്‍ ബോസ്‌കോ കോളജ് ഗ്രൗണ്ട്, ആലപ്പുഴ ജില്ലയിലെ സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ രാവിലെ 5.30ന് ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും നടക്കുമെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...