കൃഷികൾ നശിപ്പിച്ച് പന്നികൾ

For full experience, Download our mobile application:
Get it on Google Play

ചൂരക്കോട് : പന്നിശല്യംകാരണം രാവന്തിയോളം മണ്ണിൽ പണിയെടുക്കുന്ന കർഷകന് ഇപ്പോൾ കൂലി കണ്ണുനീർ. വിളവെടുക്കാൻ പാകമായ കൃഷിയെല്ലാം പന്നികൾ നശിപ്പിക്കുന്നതാണ് ഇതിനൊക്കെ കാരണം. കഴിഞ്ഞദിവസം പന്നിവിഴ പുതുവാക്കൽ ഏലയിൽ മുൻ നഗരസഭ ചെയർമാൻ പ്രസാദിന്റെ 25 മൂട് ഏത്തവാഴക്കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.

പള്ളിക്കൽ, ഏറത്ത്, ഏഴംകുളം, കടമ്പനാട് പഞ്ചായത്തുകളിലും പന്നിയുടെ ശല്യം കൂടുതലാണെന്ന് കർഷകർ പറയുന്നു. അടൂർ നഗരസഭയിലെ പല പ്രദേശത്തും കൃഷിനാശത്തെ കൂടാതെ മനുഷ്യർക്ക് നേരേയുമുള്ള പന്നിയാക്രമണവും കൂടുതലാണ്. കഴിഞ്ഞദിവസം ചൂരക്കോട് കളത്തട്ടിൽ ഏറത്ത് ഗ്രാമപ്പഞ്ചായത്തംഗം അനിൽ പൂതക്കുഴിയുടെ വീടിനു പിറകിലെ ഗ്രില്ലിനിടയിൽ പന്നി അകപ്പെട്ടിരുന്നു. നല്ല വേഗത്തിൽ ഓടിവന്ന പന്നിയാണ് അകപ്പെട്ടത്. കുറച്ചുസമയം കഴിഞ്ഞ് പന്നി സ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...