കേരള കർഷക യൂണിയൻ കളക്ട്രേറ്റ് ധർണ ; പന്നിയേ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാർഷിക മേഖലയിൽ അടിയന്തിരമായി സർക്കാർ സഹായങ്ങൾ ഉറപ്പുവരുത്തുകയും പന്നിയേ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുകയും ചെയ്യണം എന്ന് വിക്ടർ ടി തോമസ് പറഞ്ഞു. കേരളത്തിലെ കർഷകർ അഭിമുകീകരിക്കുന്ന വന്യ ജീവി ആക്രമണം, അപ്പർ കുട്ടനാട് മേഖലയിൽ വരിനെല്ല് മൂലമുള്ള കൃഷി നാശം, വിലകയറ്റം, തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപെട്ടു കൊണ്ട് കേരള കർഷക യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കേരള കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടീ തോമസ് ഉൽഘാടനം ചെയ്തു.

വന്യ മൃഗ ആക്രമണങ്ങളിൽ അകപ്പെട്ട് വിവിധ നഷ്ട്ടങ്ങൾ ഉണ്ടായ കർഷക കുടുംബങ്ങൾക്ക് സർക്കാർ അടിയന്തിര നഷ്ട പരിഹാരം നൽകണമെന്നും, കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം, വളത്തിന്റെ വില വർധനവ് പിൻവലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. യോഗത്തിന് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അന്റച്ചൻ ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാബു വർഗ്ഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിന്ദു കുരുവിള പാർട്ടി ജില്ലാ സെക്രട്ടറി രതീഷ് മുട്ടപ്പള്ളി കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് വൈ രാജൻ ജില്ലാ ഭാരവാഹികളായ രാജു പുല്ലുർ, ജോസ് തേക്കാട്ടിൽ എബ്രഹാം ചെങ്ങറ, തങ്കച്ചൻ മണ്ണംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...