140 പേര്‍ക്ക് നിയമസഭയില്‍ ഒരുമിച്ചിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെങ്കില്‍ ആരാധനാലയങ്ങളും തുറന്നു കൊടുക്കണം : കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 140 പേര്‍ക്ക് ഒരുമിച്ചിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെങ്കില്‍ ആരാധനാലയങ്ങളും തുറന്നുകൊടുക്കാന്‍ അവസരമുണ്ടാക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിയമസഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇരിക്കുന്നതിനേക്കാളും അകലം പാലിച്ച്‌ ആരാധനാലയങ്ങളില്‍ ഇരിക്കാന്‍ കഴിയും.

വാക്‌സിന്‍ നല്‍കുന്നതിന് ജനസംഖ്യാനുപാതികമായ പരിഗണന മലപ്പുറം ജില്ലക്ക് നല്‍കണമെന്നും സ്രവ പരിശോധനക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൗകര്യം ഒരുക്കണമെന്നും കുറുക്കോളി ആവശ്യപ്പെട്ടു. മലപ്പുറം  ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ ആനുപാതികമായ രീതിയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...