എ.ഐ.റ്റി.യു.സി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഐ.റ്റി.യു.സി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 സഹായ ഹസ്തം – ഭക്ഷ്യ കിറ്റ് വിതരണവും പ്രതിരോധ ഹോമിയോ മരുന്നും ഓട്ടോ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും വിതരണം ചെയ്തു. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ വിതരണം ഉത്‌ഘാടനം ചെയ്തു.

അടൂർ നഗരസഭ ചെയർമാനും എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റുമായ ഡി. സജി അധ്യക്ഷത വഹിച്ചു. എ ഐ റ്റി യു സി സംസ്ഥാന കൗൺസിലംഗം സാബു കണ്ണകര, രാജേഷ് ആനപ്പാറ, അബ്ദുൾ ഷുക്കൂർ , അഡ്വ. ജയകുമാർ , ഹരിദാസ് , സി സി ഗോപാലകൃഷൻ , അഡ്വ.ഷിനാജ്, നെജീബ് ഇളയനില , എസ് സന്തോഷ്, സഞ്ജു വലംഞ്ചുഴി, എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...