പൈനാപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് സമൂഹം ; ഒരു ടണ്‍ പൈനാപ്പിള്‍ തിരുവല്ല വൈഎംസിഎ ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് 19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലാ ഭരണകൂടവും കൃഷിവകുപ്പും കോന്നി ആഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി ആവിഷ്‌കരിച്ച പൈനാപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് സമൂഹം. ഇതിന്റെ ഭാഗമായി കൈതച്ചക്കയുടെ വിതരണോദ്ഘാടനം തിരുവല്ല വൈ.എം.സി.എ യില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. വൈ എം സി എ പ്രസിഡന്റ് പ്രൊഫ. ഇ.വി തോമസ് , എം.എല്‍ എയില്‍ നിന്നും പൈനാപ്പിളുകള്‍ സ്വീകരിച്ചു. ഒരു ടണ്‍ പൈനാപ്പിളാണ് അംഗങ്ങള്‍ക്കായി തിരുവല്ല വൈഎംസിഎ ഏറ്റെടുത്തത്. ഈ ചലഞ്ചിലൂടെ ഇതുവരെ ജില്ലയില്‍ 10 ടണ്‍ പൈനാപ്പിളിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ചന്ദ്രശേഖരന്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...